Year: 2017

ശബരിമലയിലെ ‘പുണ്യം പൂങ്കാവനം’ എന്ന പദ്ധതിയേയും ആ പദ്ധതിക്ക് രൂപം നല്‍കിയ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരുന്ന പി വിജയന്‍ ഐപിഎസിനേയും ...
അനുഭവങ്ങൾ ഉൾക്കൊണ്ട് നമുക്ക് പുതു വർഷത്തെ വരവേൽക്കാം ഒരു വര്ഷം കൂടി പിന്നിലേക്ക് പോയ് മറയുന്നു.രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക, ഭാഷാ അടിസ്ഥാനത്തിൽ നിരവധി മാറ്റങ്ങൾ ഉൾകൊണ്ട...
ചെന്നൈ : രാഷ്ട്രീയത്തിലിറങ്ങുമെന്ന് രജനീകാന്ത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുണ്ടാക്കി എല്ലാ സീറ്റിലും മത്സരിക്കുമെന്നും രജനീകാന്ത് കോടമ്പാക്കത്ത് അറിയിച്ചു....
മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി.  തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് അജ്ഞാതന്റെ വധഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. സന്ദേശത്തിന്റെ...
മതത്തിന്റേയും വിശ്വാസത്തിന്റേയും പേരില്‍ അടിപിടികൂടുന്നവര്‍ ആണ് സോഷ്യല്‍ മീഡിയകളില്‍ കൂടുതലും. ഹിന്ദു സംസ്‌കാരം ഭാരത്തില്‍ മുഴുവന്‍ അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രപ്പാടിലാണ് ആര്‍...
2017 അവസാനിക്കാറായി. ഈ വർഷത്തെ സംഭവവികാസങ്ങൾ എടുത്ത് നോക്കിയാൽ രാഷ്ട്രീയത്തിനു നേട്ടങ്ങളേക്കാൾ കോട്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് പറയാം. വിവാദങ്ങളും ചർച്ചകളുമായി നേതാക്കൾ...
രാവിലെ വിളിച്ചുണര്‍ത്താന്‍ വൈകിയതിന് ഉത്തര്‍പ്രദേശില്‍ ഭാര്യയെ മൊഴി ചൊല്ലി. റാം പൂരിലെ അസിംനഗര്‍ സ്വദേശി ഖ്വാഷിം ആണ് വിളിച്ചുണര്‍ത്താന്‍ വൈകിയെന്ന...
തിരുവനന്തപുരം: സർക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ്. പാഠം രണ്ട് മുന്നോട്ടുള്ള കണക്ക് എന്ന തലക്കെട്ടിൽ ഫേസ്‍ബുക്ക് പോസ്റ്റിലൂടെയാണ് വീണ്ടും സർക്കാരിനെ...
ന്യൂ​ഡ​ൽ​ഹി: മു​ത്ത​ലാ​ഖ് ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന ബി​ൽ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി. മുത്തലാഖ് ചൊല്ലുന്നത് കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ്...
1927, ഡിസംബര്‍ 27, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 26ാ മത് സമ്മേളനം കല്‍ക്കത്തയില്‍ നടത്തപ്പെട്ടു. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഡിസംബര്‍...