കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കക്കംപാറ മണ്ഡല്‍ കാര്യവാഹ് ചൂരക്കോട് ബിജുവാണ് കൊല്ലപ്പെട്ടത്.

പയ്യന്നൂരിനടുത്ത് പാലക്കോട് പാലത്തിനു സമീപം വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ അക്രമി സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *