ടൊറന്റോ സി എസ്‌ ഐ ചർച്ച്‌ 30 -മത് വാർഷികവും കൺവെൻഷനു ഭക്തിസാന്ദ്രമായ തുടക്കം.

ടൊറന്റോ സി എസ്‌ ഐ ചർച്ച്‌  30 -മത്  വാർഷികവും കൺവെൻഷനു ഭക്തിസാന്ദ്രമായ  തുടക്കം.
ടൊറന്റോ:സി എസ്‌ ഐ ചർച്ച്‌ 30 -ആം വാർഷികവും കൺവെൻഷനും പ്രൌഡഗംഭീര തുടക്കം.ഭക്തി സാന്ദ്രമായ അന്ടരീക്ഷത്തിൽ നിരവധിപ്പേർ പങ്കെടക്കുന്ന പരിപാടികൾ വെള്ളിയാഴ്ച മുതൽ ഞാറാഴ്ച ഉച്ചതിരിഞ്ഞ് വരെ ഉണ്ടായിരിക്കും.ആദ്യദിനം ആയ വെള്ളിയാഴ്ച പ്രൊ . കോശി തലക്കലിന്റെ നേതൃത്വത്തിൽ ” കൺവെൻഷൻ നടത്തപ്പെടുക ഉണ്ടായി .വൈകിട്ട് 7 മണിക്ക് ആരഭിച്ച കൺവെൻഷൻ രാത്രി 10 മണിയോടെ സമാപിച്ചു.
രണ്ടാം ദിവസം ആയ ശനിയാഴ്ച 02.00 മുതൽ വൈകിട്ട് 4 :30 വരെ മുതിർന്നവർക്കും ,യുവാക്കൾക്കും ,കുട്ടികൾക്കും ആയി പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കുന്നതാണ്.06.30 മുതൽ 8:30 വരെ കൺവെന്ഷനും  നടതപ്പെടുന്നതാണ് .
മൂന്നാം ദിവസം ആയ ഞായറാഴ്ച രാവിലെ 10 മുതൽ 11:30 വരെ  ആദ്യ കുർബാന കൈകൊള്ളൽ ചടങ്ങും തുടർന്ന് 11:30 മുതൽ 1:30 വരെ കൺവെന്ഷനും ഉണ്ടായിരിക്കുന്നതാണ്  എന്ന് വികാർ ഫാദർ ജോർജ്ജ് ജേക്കബ് അറിയിച്ചു.കൺവെൻഷനിൽ പ്രൊ.കോശി തലക്കൽ മുഖ്യ പ്രഭാഷകൻ ആയിരിക്കും .കൂടുതൽ വിവരങ്ങൾക്ക് 416 231 1717 or 647 272 3351

Leave a Reply

Your email address will not be published. Required fields are marked *