മോഹന്‍ലാല്‍ പത്തനാപുരത്ത് പോയതു സംഘടന്ക്കു വിലക്കാന്‍ കഴിയില്ലെന്ന് ഇന്നസെന്റ്

കൊച്ചി: മോഹന്‍ലാല്‍ പത്തനാപുരത്ത് പോയതു സംഘടന്ക്കു വിലക്കാന്‍ കഴിയില്ലെന്ന് താര സംഘടനയായ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. അമ്മയിലെ പുതിയ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു താരങ്ങള്‍ പോകുന്നതു വ്യക്തിബന്ധങ്ങള്‍ കൂടി കണക്കിലെടുത്താണ്. നടന്‍ സലിംകുമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചത് വ്യക്തിപരമായ തീരുമാനമാണെന്നും ഇന്നസെന്റ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *