MAY – 01 Labour Day Wishes

നാളെയുടെ ചുവന്ന സുപ്രഭാതം നമ്മളുടെതാണ്‌
സന്ധി ചെയ്യാത്ത  സമരങ്ങൾ, തളരാത്ത മനസ്സും ശരീരവും.
അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ പട്ടിക നീളുമ്പോൾ
നഷ്ടപ്പെട്ടവർ ഏറെ .ഉറച്ച തൊഴിലാളി വർഗ്ഗ അവകാശ സമരങ്ങളിലൂടെ
ഒരുനാൾ കൈവിലങ്ങുകൾ തകർത്തെറിയുക തന്നെ ചെയ്യും  ,ആ സത്യത്തിലേക്കാണ് ലോകം നടന്നു നീങ്ങുന്നത്‌ .അന്തിമ വിജയം തൊഴിലാളികൾക്ക് മാത്രം.
എല്ലാ തൊഴിലാളി സുഹൃത്തുക്കൾക്കും മാറ്റൊലിയുടെ “മെയ് ദിന ആശംസകൾ “
“മാറ്റൊലി” -വാർത്ത ,ടെലിവിഷൻ ,കുടുംബ മാസിക ,കുട്ടികളുടെ മാസിക- മാധ്യമ രംഗത്തെ മാറ്റത്തിന്റെ ശംഖൊലി

Leave a Reply

Your email address will not be published. Required fields are marked *