കോടതികളില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാവില്ലെന്നു സുപ്രിം കോടതി

ന്യൂഡല്‍ഹി: കേരളാ ഹൈക്കോടതിയില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയുള്ള അഭിഭാഷകരുടെ നടപടിക്കെതിരെ സുപ്രിം കോടതി വിധി. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *