ജനഗണ മനയുടെ 90 വർഷം

1927, ഡിസംബര്‍ 27, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 26ാ മത് സമ്മേളനം കല്‍ക്കത്തയില്‍ നടത്തപ്പെട്ടു.
സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഡിസംബര്‍ 27 ന് ആദ്യമായി നോബല്‍ ജേതാവ് രബീന്ദ്ര നാഥ് ടാഗോര്‍ ബംഗാളിയിയില്‍ എഴുതിയ ഗാനം ‘ജന ഗണ മന’ ആദ്യമായി പാടി.

പക്ഷെ 1950 ജനുവരി 24 നാണ് ‘ജന ഗണ മന’ ഇന്ത്യയുടെ ഒൗദ്യോഗിക ദേശീയ ഗാനവും വന്ദേ മാതരം ദേശീയ ഗീതവുമായിത്തീര്‍ന്നത്.ജനഗണമന ആദ്യമായി ചൊല്ലിയിട്ടു ഇന്ന് 90 വര്ഷം .

 

Leave a Reply

Your email address will not be published. Required fields are marked *