അൽഖ്വയ്‍ദയിൽ ചേർന്ന മലയാളി കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

പാലക്കാട്: അൽഖ്വയ്‍ദയിൽ ചേർന്ന മലയാളി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാലക്കാട്  സ്വദേശി അബു താഹിർ കൊല്ലപ്പെട്ടെന്നാണ് ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചത്. ഖത്തറിലുള്ള ബന്ധു വഴി വീട്ടുകാർക്ക് അബു താഹിറിന്‍റെ മരണം സ്ഥിരീകരിക്കുന്ന വിവരം ലഭിക്കികയായിരുന്നു.

വിഷയത്തിൽ പോലീസ് സ്ഥിരീകരണം തേടുതയാണ്.

അബു താഹിർ ഭീകര സംഘടനയിൽ ചേർന്ന വാർത്ത ആദ്യം പുറത്തുവിട്ടത് ജനം ടിവിയാണ്. 2013ലാണ് ഇയാൾ ഭീകരപ്രവർത്തനം ആരംഭിച്ചത്.

2014 ജൂലൈയിൽ ഉംറ നിർവഹിക്കിക്കാനെന്ന പേരിൽ ദോഹയിൽ നിന്ന്  തിരിച്ച  ഇയാൾ തുർക്കി വഴി സിറിയയിലെത്തിയതായായിരുന്നു  സൂചന.

Leave a Reply

Your email address will not be published. Required fields are marked *