What Manorama did against TOM.!! – Maattoli “Keezhmel”

നിര്‍മ്മലനും സാധുവുമായ ഒരു കലാകാരനോട് മനോരമ കാണിച്ച നെറികേട് ….
നിര്‍മ്മലനും സാധുവുമായ ഒരു കലാകാരനോട് മനോരമ കാണിച്ച നെറികേടിനൊട് ചരിത്രം ഒരിക്കലും പൊറുക്കില്ല. ഈ വൈരാഗ്യം മനസില്‍ കിടക്കുന്നതു കൊണ്ടാവാം മാത്തുക്കുട്ടിച്ചായന്റെ (കെ. എം. മാത്യു) പിന്‍ തലമുറക്കാര്‍ ടോംസിനെക്കുറിച്ച് മാന്യമായൊരു ചരമക്കുറിപ്പു പോലും എഴുതാതെ അവരുടെ ഇഷ്ടദാനത്തെക്കുറിച്ച് മാത്രം പത്രത്തില്‍ പാടിപ്പുകഴ്ത്തിയത്. മനോരമ ടോംസിനെ എത്രകണ്ട് തമസ്‌കരിച്ചാലും മലയാളികളുടെ മനസില്‍ നക്ഷത്രമായി ടോംസ് ജീവിക്കും. ലോകവസാനംവരേക്കും നമ്മെ ചിരിപ്പിക്കാനുള്ള നര്‍മം വിതറി സ്വര്‍ഗത്തിലേക്ക് നടന്നു പോയ ടോംസ് ചിരിയുടെ തമ്പുരാന്‍ തന്നെയാണ്.’
മലയാളിയുടെ ചിരി രാജാവിന് മാറ്റൊലിയുടെ ആദരാഞ്ജലികൾ
“കീഴ്മേൽ”

Leave a Reply

Your email address will not be published. Required fields are marked *